സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/നമുക്കായ് നാടിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കായ് നാടിനായ്

കൈയും മുഖവും കഴുകേണം
വൃത്തിയോടെയിരിക്കേണം
ആരോഗ്യം കാത്തീടാൻ
ശുചിത്വമുണ്ടായേ തീരൂ

കൃത്യമായോരകലം നാം
തമ്മിൽത്തമ്മിൽ പാലിച്ചാൽ
ആരോഗ്യം പരിരക്ഷിക്കാം
പ്രിയമുള്ളോരെയും കാത്തീടാം

ആരോഗ്യമല്ലോ സമ്പത്ത്
അമൂല്യമായത് സൂക്ഷിക്കാം
തന്നെത്തന്നെയും പരിസരവും
വൃത്തിയായി കരുതീടാം
 

ഷിബിൻ.എസ്.ജെ
2 F സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത