സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം - കവിത

 ഇതാ, നമുക്കൊരു പുതിയ കാലം

മനുഷ്യന് ഇതൊരു കൊറോണ കാലം
 
ലോകമെമ്പാടും മഹാമാരിതൻ കാലം
 
അഹന്തയെയും അഹങ്കാരത്തെയും ഇല്ലായ്മ ചെയ്യും കാലം

മനുഷ്യത്വ പരമായ ജീവിതത്തിലേക്കുള്ള തിരിച്ചു പോകലിന്റെ കാലം
 
തിക്കും തിരക്കും ആരവങ്ങളും ഇല്ലാത്ത കാലം

ആർക്കും ആരോടും മത്സരങ്ങളില്ലാത്ത കാലം

സാനിറ്റൈസറുകളുടെയും
മാസ്കുകളുടെയും സോപ്പ്‌കളുടെയും കാലം

ഇത്‌ മനുഷ്യനൊരു ലോക്ക്ഡൗൺ ദുരന്ത കാലം

നമുക്ക് ഒന്നായ് പരസ്പരം അകലം പാലിച്ചു പോരാടിടാം .....

തരണം ചെയ്യാം കൊറോണയെ...

-സഫ്‌വാൻ എസ് .
4 A സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത