സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കൊറോണ എന്ന വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വ്യാധി

തുരത്തീടുവിൻ, നീക്കീടുവിൻ
മഹാമാരിയാം കൊറോണയെ

മുറിച്ചീടുവിൻ കൊറോണചങ്ങലയെ
പാലിച്ചീടുവിൻ സാമൂഹിക അകലം

ഭീതിയിലാഴുന്നു മാനവരാശി
വിറങ്ങലിക്കുന്നു ലോകരാഷ്ട്രങ്ങൾ

ലോകമൊന്നാകെ ശാസ്ത്രമൊന്നാകെ
പോരാടുന്നു പിടിച്ചുകെട്ടാൻ

കൊറോണയാം ഭീകരനെ
മഹാമാരിയാം കൊറോണയെ
 

റിയ വർഗീസ്
3 C സെന്റ് റോക്സ് റ്റി റ്റി എെ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത