സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കൊടും ഭീകരൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊടും ഭീകരൻ കൊറോണ

കോറോണയുണ്ടത്രേ കൊറോണ
കൊടുംഭീകരനാം കൊറോണ
അഖിലം മുഴുവൻ വിറപ്പിച്ചുകൊണ്ടു
അതിവേഗം പടരുന്നു കാട്ടുതീപോൽ
പകരാതിരിക്കാൻ നമുക്കെന്തുചെയ്യാം
കരങ്ങൾ ശുദ്ധമാക്കാം അകലം പാലിക്കാം
ശുചിത്വമോടെ നമുക്ക് വീട്ടിലിരിക്കാം.

ആഷ്‌ലിയ
3 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത