സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ടായ്


മാറിടാം..... മാറിടാം
ഒറ്റക്കെട്ടായി മാറിടാം
നേരിടാം നേരിടാം
മഹാമാരിയെ നേരിടാം
വീട്ടിലിരിക്കാം നമുക്ക്
കൈകൾ കഴുകാം നമുക്ക്
മാസ്ക് ധരിക്കാം നമുക്ക്
അകലം പാലിച്ചീടാം
ജാഗ്രതയോടെ മുന്നേറാം
ധീരതയോടെ മുന്നേറാം
ഭയമില്ലാതെ ജീവിക്കാൻ
ഒറ്റക്കെട്ടായി നേരിടാം.

ബിജിഷ ബി എസ്
3 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത