സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/എവിടെപ്പോയ് ?

Schoolwiki സംരംഭത്തിൽ നിന്ന്
എവിടെപ്പോയ് ?

എവിടെേപ്പോയ് എവിടെപ്പോയ് ആരവമെല്ലാം?
എവിടെപ്പോയ് എവിടെപ്പോയ് തിരക്കുകളെല്ലാം ?
എവിടെപ്പോയ് എവിടെപ്പോയ് മാളുകളെല്ലാം ?
എവിടെപ്പോയ് എവിടെപ്പോയ് യൂബറുകൾ
എവിടെപ്പോയ് എവിടെപ്പോയ് അഭിലാഷങ്ങൾ?
എവിടെപ്പോയ് എവിടെപ്പോയ് ആഡംബരങ്ങൾ?
എവിടെപ്പോയ് എവിടെപ്പോയ് ആൾദൈവങ്ങൾ
എവിടെപ്പോയ് എവിടെപ്പോയ് ആത്മാവെല്ലാം ?

അഭിജിത്ത് വി.എ
2 A സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത