സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/അക്ഷരവൃക്ഷം/ എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അവധിക്കാലം


എന്റെ അവധിക്കാലം
      ഇക്കൊല്ലം കോറോണ
       കാലം
      ഞാൻ വീട്ടിൽ
      അടച്ചിരുന്ന കാലം
      ലോകമാകെ
     ഭയന്ന കാലം
      ഈസ്റ്ററും വിഷുവുമെല്ലാം വെറും
      ചടങ്ങായ കാലം
      എന്റെ ഈ അവധികാലം
 

ജോബിൻ
4 A സെന്റ് റാഫേൽസ് ഹയർ സെക്കന്ററി സ്കൂൾ, എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത