സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഞാനും വളരും പ്രസംഗക്കളരി

കാവിൽ സെന്റ് മൈക്കിൾസ് ഹൈസ്കൂളിൽ പ്രസംഗകല പരിശീലിക്കുന്നതിനു മാത്രമായി പ്രവർത്തിക്കുന്ന ഈ കളരിയിൽ 8, 9, 10 ക്ലാസുകളിൽ നിന്ന് 25 ഓളം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. ഹെഡ് മാസ്റ്റർ ശ്രീ . സണ്ണി പി.ജോസിന്റെ നേതൃത്വത്തിൽമലയാളം അധ്യാപകരായ പുഷ്പമ്മ ടി.പി. സിസ്റ്റർ ആൻസമ്മ തോമസ് എന്നിവർ പരിശീലനം നൽകി വരുന്നു.