സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

യു.പി തലത്തിലും ഹൈസ്ക്കൂൾ തലത്തിലും ഒാരോ യൂണിറ്റുവീതം പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾതലത്തില് 8 ാം ക്ലാസ്സില് എ ലെവൽ ഒമ്പതാം ക്ലാസ്സില് ബി ലെവൽ , പത്പതാം ക്രീലാസ്സില് സി. ലെവൽ പരീക്ഷകളും വർഷംതോറും നടത്തിവരുന്നു. ഹൈസ്ക്കൂൾ തലത്തിൽ 2021-22 അധ്യയനവർഷത്തിലെ ചുമതലകൾ ഷീബ ടീച്ചർ വഹിക്കുന്നു. ആകെ 65 കുട്ടികൾ ഈ സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കുന്നു.