സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 11 / 03 / 2022 ൽ സ്കൂൾ അനിവേഴ്സറി നടത്തുകയുണ്ടായി. 58 മത് വാർഷികസർവീസ്ൽ നിന്ന് വിരമിക്കുന്ന അധ്യാപികയായ ശ്രീമതി സാലി എം .വി ക്കു യാത്രയയപ്പും , നവീകരിച്ച ലാബുകളുടെ ഉത്കാടനവും നടന്നു .മുഖ്യ പ്രീഭാഷണം ശ്രീ. വയലാർ ശ്രാദ്ധചന്ദ്രവര്മ നിർവഹിക്കുക ഉണ്ടായി.തുടർന്ന് കുട്ടികളുടെ കാലപരിപാടികളും സ്നേഹവിരുന്നോടും കൂടെ സമാപിച്ചു .