സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭീകരൻ

കോടി കണക്കിന് മനുഷ്യരെ
ഭീതിയിലാഴ്ത്തിയ കൊറോണ
വൻ രാജ്യങ്ങളെ
പോലും കീഴടക്കിയ മഹാമാരി
കൊറോണ ഭീതി പരത്തീടുമ്പോൾ വേഗത്തിൽ ഉയരുന്നു വ്യാജ വാർത്തകൾ
കൊറോണ ഭീകരൻ എങ്കിലും കഴിവുകൾ വിരിയാൻ അവൻ ഒരു വഴിയായ്
നാല് ചുവരുകൾക്കുള്ളിൽ പാർക്കാൻ അധികാരികൾ നിർദ്ദേശം നൽകിയ കാലം
കൊറോണയ്ക്കിന്ന് മരുന്നില്ലെന്നാൽ ശുചിത്വo എന്നത് തന്നെ മുഖ്യം
കൊറോണക്കേക മരുന്നുള്ളത് വീട്ടിലിരിക്കുകയെന്നത് മാത്രം

ശ്രേയ P S
8 C സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത