സെന്റ് മേരീസ് യു പി എസ് തരിയോട്/പ്ലേയിംഗ് ഗ്രൗണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കായിക്ഷമത വർദ്ധിപ്പിക്കുനതിനും ആരോഗ്യം നിലനിർത്തുന്നതിനും മാനസികോല്ലാസത്തിലുടെ പഠനത്തിലേക്ക് നയിക്കുന്നതിനും കുട്ടികൾക്ക് കളികൾ ആവശ്യമാണ്. അതിനാവശ്യമായ വിശാലമായ ഗ്രൗണ്ടും കളി ഉപകരണങ്ങളും ക്രമീകരിക്കുന്നു.