2022-23 വരെ2023-242024-25


കഴിവുകൾ പരിപോഷിപ്പിക്കാൻ നിരവധി അവസരങ്ങൾ നൽകിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. നാടകം, ചിത്രരചന, കഥ, കവിത തുടങ്ങി വിവിധ ശിൽപശാലകൾ ഇതിൽ പെട്ടവയാണ്.

ഗണിത ക്ലബ്ബ് ഗണിതത്തിലെ മെട്രിക് അളവുകൾ പരിചയപ്പെടുത്തുന്നതിനായി 3 to 7 ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടി മെട്രിക് മേളകൾ സംഘടിപ്പിക്കുന്നു. ഗണിതോത്സവം സംഘടിപ്പിക്കുന്നു