സെന്റ് മേരീസ് യു. പി. എസ്. പുല്ലിശ്ശേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • കോങ്ങാട് നിയോജകമണ്ഡലത്തിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം നിരവധി തവണ കരസ്ഥമാക്കി .
  • കാരാകുറുശ്ശി ഗ്രാമപഞ്ചായത്തിലെ മികച്ച യു പി വിദ്യാലയത്തിനുള്ള പുരസ്‌കാരം മൂന്നു തവണ നേടി .
  • 2017-18, 2018-19 അധ്യായനവർഷങ്ങളിൽ LSS പരീക്ഷകളിൽ കോങ്ങാട് നിയോജകമണ്ഡലത്തിൽ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കി .
    award for best up school
    panchayath award
    award from professor
    award gallery