സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/പുതിയ നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
  പുതിയ നാളേക്കായി    

അതിജീവിക്കാം ഇതിനെയും
തുരത്തീടാം മഹാമാരിയെയും
തൂണിലും തുരുമ്പിലും
കൊറോണയുണ്ട്
ശ്രദ്ധാലുവാകൂ ശുദ്ധിയായിരിക്കൂ
പരിസര ശുചിത്വവും
വ്യക്തി ശുചിത്വവും
പാലിക്കാം
അകലം പാലിക്കാം
പുതിയ നാളെക്കായി
കോറോണയെ തുരത്താം
അതിജീവിക്കാം.


നിവ്യ വി എസ്
8 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത