സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ഒരുമയോടെ നീങ്ങിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ നീങ്ങിടാം      


തകർക്കണം തകർക്കണം
നമ്മളീ കോറോണയെ
ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം
          * * * *
മുന്നിൽ നിന്ന് പടനയിച്ചു കൂടെയുണ്ട് പോലീസും
മാസ്ക് കൊണ്ട് മുഖം മറച്ചു
അണുവിനെ തുരത്തിടാം
          * * * *
കൈകഴുകി കൈതൊടാതെ
അകറ്റിടാം കോറോണയെ
തകർക്കണം തുരത്തണം
നമ്മളീ കോറോണയെ
തകർക്കണം തകർക്കണം
നമ്മളീ കോറോണയെ
ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം


ഐശ്വര്യ എം ജെ
9 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത