സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ മനുഷ്യൻ ജീവന്റെ വിലയറിഞ്ഞു

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യൻ ജീവന്റെ വിലയറിഞ്ഞു


അറിഞ്ഞില്ലാരുമിതുവരെ ജീവന്റെ വില
ലോകം മുഴുവൻ അമ്പരന്നു
കൊറോണ ഭീതിയിൽ വീടുകളിൽ
ഇനി നാം സൂക്ഷിച്ചു ജീവിക്കേണം
ശുചിത്വശീലങ്ങൾ പാലിക്കേണം
കൊറോണ പഠിപ്പിച്ച പാഠമിത്
വൈറസിൻ മുൻപിൽ മർത്യനൊന്നുമല്ല.
 

അഫ്രിൻ അൻവർ
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത