മനുഷ്യനു ജീവിക്കാൻ മണ്ണുവേണം വീടുകൾ വയ്ക്കുവാൻ മണ്ണു വേണം ചെടികൾ വളർത്തുവാൻ മണ്ണു വേണം കൃഷികൾ ചെയ്യുവാൻ മണ്ണു വേണം. മണ്ണിന്റെ ഉപകാരം ഓർത്തു നമ്മൾ മണ്ണിനെ ശുദ്ധമായി സൂക്ഷിക്കേണം. മണ്ണിനു ഫലപുഷ്ടി തന്നിടുന്ന മണ്ണിരയെ നാം സംരക്ഷിക്കേണം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത