സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ ഭൂമി കേഴുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി കേഴുന്നു


അമ്മയാം ഭൂമി കേഴുന്നുവല്ലോ
മക്കളീ നിലവിളി കേൾക്കുന്നതില്ല
മാലിന്യക്കൂമ്പാരമാക്കിയെന്നെ
മലിനജലത്താൽ നിറച്ചു നിങ്ങൾ
ശുദ്ധമാം ജലമങ്ങൊഴുക്കിക്കൊണ്ടിരുന്ന
തോടുകൾ, പുഴകളും എല്ലാം തന്നെ
മാലിന്യം കൊണ്ടു നിറഞ്ഞുവല്ലോ
എത്രയോ കഷ്ടമീ കാഴ്ചയല്ലോ!

 

ഡെസ്ന റോജൻ
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത