സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ ഭീകരനാണിവൻ -കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരനാണിവൻ -കൊറോണ


തുടച്ചുനീക്കാം കോറോണയെ
ഈ ഭൂമിയിൽ നിന്നും
മനുഷ്യ ജീവൻ കാർന്നെടുക്കും
ഭീകരനാണിവൻ
ശുചിത്വം നമുക്ക് ശീലമാക്കാം
ഒറ്റക്കെട്ടായ് പൊരുതാം
തുരത്തീടാം കൊറോണയെ .
 

ശ്രേയ വിജയൻ
2 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത