സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ നന്മയുടെ പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയുടെ പൂക്കൾ


പ്രകൃതിയാം അമ്മതൻ മടിത്തട്ടിൽ
നന്മതൻ നാടാകേ ഒന്നിച്ചു
മാറ്റണം കൊറോണയെ നാട്ടിന്ന്
കഴുകണം മുഖവും കൈകളും എന്നും
കലികാലത്തിൻ കളിയല്ലോ
പോകണം കാലക്കേട് എന്നാളും
കാണണം സാമൂഹ്യ അകലം അതിനായ്
കരുതണം സ്നേഹത്താൽ ലോകമൊന്നായ്
കിട്ടണം ദൈവത്തിൻ തുണയെന്നും
കളിക്കണം കൂട്ടുകാരൊന്നിച്ചു അപ്പോൾ
പാകണം നന്മതൻ പൂക്കൾ നമ്മൾ

 

അമൽ സമാൻ
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത