സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ കാലം മാറി

Schoolwiki സംരംഭത്തിൽ നിന്ന്
കാലം മാറി


കൈകോർത്തു നടക്കുന്ന കാലം പോയി
കെട്ടിപ്പിടിക്കുന്ന രീതി മാറി
കൈകൊടുക്കുന്ന കാലം മാറി
കൈകൂപ്പി നിൽക്കുന്ന ശീലമായി
പുഞ്ചിരി കാണുവാൻ സാധിക്കയില്ല
മാസ്കിന്റെ പിന്നിലൊളിച്ചു മുഖം
സോപ്പിനാൽ കൈകൾ കഴുകീടാം
സാമൂഹികാകലം പാലിച്ചീടാം
ഈ വിധം നമ്മൾ ശീലിച്ചെന്നാൽ
കൊറോണ നമ്മളെ പിടിക്കില്ല ....

 

അയോണ എലിസബത്ത് ഡി
2 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത