സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ കരുതലോടെ ഇരിക്ക നാം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ ഇരിക്ക നാം


വൃത്തി ഉള്ളവരായിരിക്കണം നമ്മൾ.
വീടിനുള്ളിലും പുറത്തിറങ്ങുമ്പോഴും
കൂടെ കൂടെ കൈകൾ കഴുകണം.
തികച്ചും ഭക്ഷണത്തിന് മുൻപും പിൻപും
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല കൊണ്ട് മുഖം മറയ്ക്കണം.
പ്ലാസ്റ്റിക്കിൻ ഉപയോഗം കുറയ്ക്കണം.
നമ്മുടെ ഭൂമിയെ നാം സംരക്ഷിക്കണം.
പുഴകൾ ,കുന്നുകൾ, നീർച്ചാലുകൾ
ദൈവം തന്നുടെ വരദാനമല്ലേ
നാമവയെ ചൂഷണം ചെയ്യുന്നത്
നമ്മോട് തന്നെയുള്ള ചൂഷണമല്ലേ
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമാണോ
നല്ലൊരു നാളേക്ക് വേണ്ടി
കരുതലോടെ ഇരിക്ക നാം
കരുതലോടെ ഇരിക്ക നാം
കരുതലോടെ ഇരിക്കനാം

 

നിവേദ്യ രാജീവ്
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത