സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ലക്ഷങ്ങളുടെ ജീവനെടുത്ത കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ലക്ഷങ്ങളുടെ ജീവനെടുത്ത കൊറോണ


കൊറോണയെന്നു കേൾക്കുമ്പോൾ
ഭയമാണുള്ളിൽ ഏവർക്കും
ലക്ഷങ്ങളുടെ ജീവനെടുത്ത
കൊറോണയാണിന്നെവിടെയും
നമുക്കിതിനെ പ്രതിരോധിക്കാം
കൈകൾ ഇടയ്ക്കിടെ കഴുകീടാം
പുറത്തോട്ടൊന്നും ഇറങ്ങാതെ
അകത്തു തന്നെ ഇരുന്നീടാം
വെറുതെ വീട്ടിൽ ഇരിക്കല്ലേ
മൊബൈലും കളിച്ചിരിക്കല്ലേ
പരിസരമെല്ലാം ശുചിയാക്കേണം
പച്ചക്കറികളും നട്ടീടേണം.

 

അനാമിക എം.പി
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത