സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഭൂമിതൻ മക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിതൻ മക്കൾ


പുഴയിലെ മണലൊന്നും വാരരുതേ
വെള്ളമോ പെട്ടന്ന് വറ്റിപ്പോകും
മാലിന്യമൊന്നുമൊഴുക്കരുതേ
പുഴയെ കാക്കേണ്ടത് നമ്മളല്ലേ

പുഴകളും നദികളും സമ്പത്താണ്
നമ്മുടെ നാടിന്റെ ജീവനാണ്
അമ്മയാം ഭൂമിതൻ മക്കളാണ്
തെളിനീര് നൽകീടും മക്കളാണ് .

 

അൽക്ക ന്യൂലിൻ
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത