മുതിർന്നവർ പറയുന്ന നിർദ്ദേശങ്ങൾ
നമ്മൾ അനുസരിക്കേണം
നാട് കാണേണ്ട വീട്ടിലിരുന്ന്
കൊറോണയെ തുരത്തണം
ലോകം മുഴുവനും ഭീതിയി-
ലാണെന്ന കാര്യം
മറക്കരുതെ നമ്മൾ
കൈകഴുകൽ,വ്യക്തിശുചിത്വം
ബ്രേക്ക് ചെയിനിലൂടെ പാലിക്കുക
അകലം പാലിക്കുക നാളേയ്ക്കു വേണ്ടി
ജാതിയും മതവും രാഷ്ട്രിയവും മറന്ന്
നമ്മൾ ഒന്നായ് മഹാമാരിയെ തുരത്താം.