ലോകം മുഴുവൻ വിറപ്പിക്കാൻ കുഞ്ഞൻ വൈറസ് വന്നല്ലോ ഭീതി പടർത്തും വൈറസാണ് വേഗം പകരും കൊറോണ വൈറസ് ഒന്നേ നമ്മൾ ചെയ്യേണ്ടു കൃത്യമായി നിയമം പാലിക്കേണം ദൈവത്തിന്റെ കരുണയ്ക്കായ് എളിമയോടൊന്നും പ്രാർത്ഥിക്കേണം.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത