കോവിഡ് - 19 പിടിപെടാതിരിക്കാൻ ജാഗ്രതയോടെ നാം നിന്നീടേണം സോപ്പിട്ടു കൈകൾ കഴുകിടേണം ശുചിത്വശീലങ്ങൾ പാലിക്കേണം. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കാൻ എപ്പോഴും നമുക്ക് ശ്രദ്ധ വേണം നമ്മുടെ ആരോഗ്യത്തോടൊപ്പം തന്നെ മറ്റുള്ളവർതൻ ആരോഗവും നോക്കീടേണം...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത