പേടിക്കേണ്ട നമ്മൾ പേടിക്കേണ്ട
കൊറോണയെ നമ്മൾ പേടിക്കേണ്ട
സൂക്ഷിക്കേണം നമ്മൾ സൂക്ഷിക്കേണം
രോഗം വരാതെ നമ്മൾ സൂക്ഷിക്കേണം
വ്യക്തി ശുചിത്വം പാലിക്കേണം
കൈകൾ സോപ്പിൽ കഴുകേണം
മാസ്കുധരിച്ചു നടന്നീടേണം
നിയമങ്ങളെല്ലാം പാലിച്ചിടണം
പൊരുതാം നമുക്കീ കൊറോണയോട്
തുരത്താം ഇവനെ ഒറ്റക്കെട്ടായ്