സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ചെറുപ്പം മുതലേ

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുപ്പം മുതലേ


നല്ലതാം ആരോഗ്യം ഉണ്ടായീടാൻ
ചെറുപ്പം മുതലേ നാം ശ്രദ്ധിക്കേണം
ശുചിത്വശീലങ്ങൾ എന്നുമെന്നും
കൃത്യതയോടെ നാം പാലിക്കേണം
മാരകരോഗങ്ങൾ വർദ്ധിക്കുന്ന
കാലമാണിതെന്ന് ഓർമ്മവേണം
വ്യക്തിശുചിത്വവും പരിസരശുചിത്വവും
രോഗത്തെയെല്ലാമകറ്റി നിർത്തും

 

ഗീതുലക്ഷ്മി ഒ.എം
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത