സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/എത്ര മനോഹരമാണീ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
എത്ര മനോഹരമാണീ പ്രകൃതി


എത്ര മനോഹരമാണീ പ്രകൃതി
പച്ചപ്പുടവയുടുത്തു നിൽക്കും
എത്ര സുന്ദരിയാണീ പ്രകൃതി
പ്രകൃതി തൻ മാറ്റു കൂട്ടും
മാമലകൾ ഹരിതവനങ്ങൾ
അമ്മ കുഞ്ഞിനെ മാറോടു
ചേർക്കുന്നതു പോലെ
പ്രകൃതി തൻ മക്കളെ
മാറോട് ചേർത്ത്പിടിക്കുന്നു.
 

ജോസ്വിൻ സുഭാഷ്
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത