സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഇന്നത്തെ പരിസ്ഥിതി

ഇന്നത്തെ പരിസ്ഥിതി


ചെടികളും മരങ്ങളും ഇല്ലാതെയാകുന്നു
ചൂടിന്റെ കാഠിന്യം ഏറിടുന്നു
മാലിന്യമോരോന്നും വലിച്ചെറിയുന്നു
പരിസരമെല്ലാം മലിനമാകുന്നു
പുകയുടെ ശല്യം കൂടി വരുന്നു
അന്തരീക്ഷ മലിനീകരണം കൂടിടുന്നു
മണലുകളെല്ലാം വാരിയെടുക്കുന്നു
ആറുകൾ, തോടുകൾ വറ്റിയുണങ്ങുന്നു
ആരോഗ്യ ശീലങ്ങൾ മറന്നീടുന്നു
രോഗികൾ അനുദിനം കൂടിടുന്നു.....

 

ആൽഫി ജോണി
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത