മാരിവില്ലേ മഴവില്ലേ കാണാൻ എന്ത് രസം നിന്നെ കാണാൻ എന്ത് രസം. ഏഴു നിറമുള്ള നിന്നെക്കാണാൻ എന്തൊരു രസമാണ് താഴേക്ക് ഒന്ന് വരുമോ നീ ഒന്നു തൊടാൻ ആയ ഒരു മോഹം മാരിവില്ലേ മഴവില്ലേ നിന്നെ കാണാൻ എന്ത് രസം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത