സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/പുള്ളിച്ചിറകുള്ള പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പുള്ളിച്ചിറകുള്ള പൂമ്പാറ്റ

പുള്ളിച്ചിറകുള്ള പൂമ്പാറ്റ
പുത്തനുടുപ്പിട്ട പൂമ്പാറ്റ
പൂവുകൾ തോറും പാറിനടന്ന്
തേൻ നുകരും പൂമ്പാറ്റ
നിന്നെ കാണാൻ എന്തൊരു ചന്തം
ഒന്നു തൊടാൻ മോഹം
തെച്ചിപ്പൂവിന് കാതിൽ സ്വകാര്യം പറഞ്ഞത് നീയല്ലേ
തുമ്പപ്പൂവിൻ കവിളിൽ
ഉമ്മകൊടുത്ത് നീയല്ലേ
വള്ളി പൂവിൽ തേൻ നുകരുംബോൾ
മുള്ളു കൊള്ളാതെ നോക്കണേ.

എഡ്‌വിൻ ജോസ്
1 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത