സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കുട

Schoolwiki സംരംഭത്തിൽ നിന്ന്
കുട

കുഞ്ഞൂനച്ചൻ കുട വാങ്ങി
നല്ലൊരു വർണ്ണ കുട വാങ്ങി
സ്കൂളിൽ പോകാൻ നേരത്ത്
കുടയും കൂടെ കൊണ്ടോയി
ഇടിയും വെട്ടി മഴ പെയ്തപ്പോൾ
ഗമയിൽ കുഞ്ഞു കുട ചൂടി
അച്ഛൻ തന്നൊരു കുട ചൂടി
നല്ലൊരു വർണ്ണ കുട ചൂടി

ബിൻസ് തോമസ്
3 C സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത