അമ്മ എന്റെ അമ്മ എന്റെ സ്വന്തം അമ്മ സ്നേഹത്തോടെ ഓടി വന്നു മുത്തം നൽകുമെൻ അമ്മ എന്നുമെന്റെ കുട്ടിനായ് ചാരെയുണ്ടെൻ അമ്മ സ്നേഹമോടെ കഥകൾ ചൊല്ലി കൂടെയുണ്ടെൻ അമ്മ നല്ലത് മാത്രം ചൊല്ലിത്തന്ന് നേർവഴി കാട്ടുമെൻ അമ്മ എന്റെ കൂടെ എന്നു മുണ്ടെൻ സ്നേഹനിധിയാം അമ്മ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത