സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ മാതൃക

കാലത്തെ അതിജീവിച്ച്
ലോക രാജ്യങ്ങളിൽ ഒന്നാമതെത്തിയ
ഇന്ത്യയാണെന്റെ അഭിമാനം ......
വൈറസിനെ ആട്ടിപ്പായിച്ച് ഇന്ത്യക്ക്
മാതൃകയായ കേരളമാണെന്റെ അഹങ്കാരം.........
നാവിൽ കളിയാടി വിളയുന്ന
മലയാളമാണെന്റെ സ്വന്തം ...........
എന്റെ മലയാളം എന്റെ അഭിമാനം.........

മുഹമ്മദ്‌ നൈസാം
3 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത