സെന്റ് മേരീസ് എൽ പി എസ്സ് ഇടയാഴം/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്

കോവിഡെന്നൊരു മഹാവ്യാധി
ലോകമാകെ പടരുന്നു
ജീവനെല്ലാം പൊലിയുന്നു
പ്രതിവിധി ഇതു മാത്രം
അതു നമ്മൾ ചെയ്തിടേണം
കൈകൾ നന്നായി വൃത്തിയാക്കാം
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം
ആഘോഷങ്ങൾ മാറ്റി വെച്ചും
ലോക് ഡൗണിൽ പങ്കുചേരാം
നമ്മൾ എല്ലാം ഒത്തുചേർന്നാൽ
കോറോണയെ പിടിച്ചുകെട്ടാം
ഇനിയുള്ള ഒരേ ലക്ഷ്യം
ഇതു മാത്രം ഇതു മാത്രം

 
മേഘ്ന മനോജ്
4 എ സെൻ്റ് മേരീസ് എൽ.പി.എസ്, ഇയാഴം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത