കൊറോണ

കൊറോണ വന്നൂ കൊറോണ

സൂക്ഷിക്കണേ കൂട്ടരേ....

വീട് വിട്ട് പോകല്ലേ

പുറത്തെങ്ങും കറങ്ങല്ലേ

കൈകൾ വൃത്തിയാക്കിടാം

കൊറോണയെ ഓടിച്ചിടാം

നമ്മുടെ നാട്ടിൻ നൻമയ്ക്കായ്

നമുക്കൊത്ത് പ്രവർത്തിക്കാം.

അഭിന . A
3 B സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത