എന്റെ ഗ്രാമം സ്വന്തഗ്രാമം
എത്ര സുന്ദരം
ഞാൻ ജനിച്ച ഗ്രാമം
എത്ര സുന്ദരം
എത്ര സുന്ദരമെത്ര സുന്ദര
മെന്റെ ഗ്രാമം
പച്ചപ്പ് നിറഞ്ഞ ഗ്രാമം
എത്ര സുന്ദരം
മനുഷ്യരുള്ള ഗ്രാമം
എത്ര സുന്ദരം
പക്ഷികളുള്ള ഗ്രാമം
എത്ര സുന്ദരം
ചെടികളും പൂക്കളും നിറഞ്ഞ ഗ്രാമം
എത്ര സുന്ദരം
എന്റെ സ്വന്തഗ്രാമം
എത്ര സുന്ദരം