സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ തകർത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
തകർത്തിടാം
 


തകർത്തിടാം തകർത്തിടാം
കൊറോണ വൈറസിനെ
തുരത്തിടാം തുരത്തിടാം
ഈ ലോകഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം
മുന്നിൽ നിന്ന് കൂടെയുണ്ട്
ആരോഗ്യ പ്രവർത്തകരും പോലീസും
ഒരുമയോടെ ഒത്തുചേർന്ന്
കൊറോണയെ ചെറുത്തിടാം
മാസ്ക് ധരിച്ച് കൈ കഴുകി
വൈറസിനെ അകറ്റിടാം
ഒത്തുകൂടൽ ആഘോഷങ്ങൾ.
എന്നിവ മാറ്റി വെച്ചിടാം
സാമൂഹിക അകലം പാലിച്ച്
അണുവിനെ അകറ്റിടാം
തകർക്കാം തുരത്താം ഈ വൈറസിനെ
നമ്മളാൽ ആർക്കും രോഗം
പകരാതെ നോക്കിടാം
ഒരുമയോടെ കരുതലോടെ
ആശ്രയിച്ച് നീങ്ങിടാം
ഈ വൈറസിൻ കണ്ണിയെ
നമ്മിൽ നിന്ന് നീക്കിടാം
തുരത്തിടാം തുരത്തിടാം
കൊറോണ വൈറസിനെ
ചെറുത്തിടാം ചെറുത്തിടാം
ഈ ലോകഭീതിയെ

$
Devananda P
6 B സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത