സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ കൊറോണ - നാട് വാണീടും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - നാട് വാണീടും കാലം

  
കൊറോണ നാട് വാണീടും കാലം
മാനുഷർ എല്ലാരും വീട്ടിലാണേ
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
നമ്മൾ മനുഷ്യർ വീട്ടിലിരുന്ന് കൊണ്ട്
കൊറോണയെ പ്രതിരോധിക്കുന്നു
നമ്മുടെ നാടിന്ന് വേണ്ടീട്ട്
നമുക്ക് ഒറ്റക്കെട്ടായി നിന്നിടാം
ഡോക്ടർമാർ, നേഴ്സുമാർ നമുക്ക് വേണ്ടി രാപകലില്ലാതെ ജോലി ചെയ്യുന്നു
കേന്ദ്ര സർക്കാറിൻ്റെ നിർദ്ദേശങ്ങൾ അനുസരിച്ചു കൊണ്ട് നമുക്ക് മുന്നേറാം
എല്ലാരും ഒന്നായി ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും

SURYA KIRAN N
6 B സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത