സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/കൊറോണ വൈറസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്സ്

കാലത്തിന്റെവിദൂരമായ പ്രയാണമാണ് ഇവിടെ ദർശിക്കുന്നത് ഇവിടെ മതം ,രാഷ്ട്രീയം ,ജാതി വൈവിധ്യമുളവകാതെ,എത്ര വലിയ സമർത്ഥനായിരുന്നാൽപോലും,കീഴടക്കിക്കൊണ്ടിരിക്കുകയാണ് ഈ ശക്തി. നന്മ എന്ന സത്വം നിലനിർത്തുകകൊണ്ടു പൊരുതുന്നു ലോകമെങ്ങും.പട പൊരുതി വേരോടെ പിഴ‍ുതെറിയുക ഈ ശക്തിയെ.. പ്രകൃതി എന്ന സത്യത്തിൽ നീതി പുലർത്തുക. വിദ്വെഷവും വൈരാഗ്യവും ത്വജിച്ച് ,സ്നേഹത്തോടെ,വിശ്വാസത്തോടെ നമുക്ക് ഒറ്റക്കെട്ടായി അതിജീവിക്കാം കൊറോണ എന്ന മഹാമാരിയെ.. ഈ ശക്തിയിൽമേൽ യുദ്ധം നടത്തുന്ന എല്ലാ മനവസമുഹത്തിനും.. വിജയത്തിന്റെ സൂര്യോദങ്ങൾ ഉയരട്ടെ.. <

ഭാഗ്യലക്ഷ്മി .എസ്
10 F സെന്റ് മേരീസ് ജി.എച്ച്.എസ്, ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - ലേഖനം