സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/ജൂനിയർ റെഡ് ക്രോസ്-17
ജെ.ആർ.സി
പെരിക്കലൂർ:പെരിക്കലൂരിന്റെ അഭിമാനമായി ഗവ.സ്കൂളില ജേ.ആർ.സി കുട്ടികൾ.സ്കുൾ പരിസരത്തുള പ്ലാസ്റ്റിക്ക് മാലിന്യങൾ പെറുക്കി പരിസരം വൃത്തിയാക്കി മുതിർന്നവർക്ക് മാതൃകയായി ജെ.ആർ.സി.ഗവ.സ്കൂളിലെ സയൻസ് അദ്ധ്യാപകനും ജെ.ആർ.സി കൺവീണറുമായ സന്തോഷാണ് നേതൃത്ത്വം.