സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


വൃത്തിയിലും വെടുപ്പിലും കേരളം നമ്പർ വൺ ആയിരുന്ന കാലമുണ്ടായിരുന്നു . അതായത് നമ്മുടെ പൂർവ്വികർ ജീവിച്ചിരുന്ന കാലം .വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും ഒരു നാണയത്തിന്റെ ഇരു    വശങ്ങളായി കണ്ടതുകൊണ്ടാവാം ദീർഘക്കാലം അവർ ഭൂമിയിൽ ജീവിച്ചിരുന്നതും ഒരു മഹാമാരിയും അവരെ കീഴ്പ്പെടുത്താതിരുന്നതും .                                ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത വളരെ മൂർച്ഛിച്ചിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് .ഇsയ്ക്കിടെയുള്ള കൈ കഴുകലും നിത്യേനയുള്ള കുളിയും എല്ലാം തിരിച്ചു വന്നിരിക്കുന്നു .പണ്ടൊക്കെ കിണ്ടിയിൽ വെള്ളം സൂക്ഷിച്ച് മുറ്റത്ത് വയ്ക്കുകയും പുറത്ത് പോയി വരുന്നവർ കൈകാലുകൾ കഴുകി ശുദ്ധി വരുത്തി വീട്ടിലേക്കു പ്രവേശിക്കുന്ന പതിവ് നമ്മുടെ കേരളത്തിലുണ്ടായരുന്നു. ഇന്ന് അതും നിലച്ചിരിക്കുന്നു .           'കൊറോണ ' എന്ന മഹാമാരിയെ ലോകത്തിൽ നിന്നു തന്നെ ഉന്മൂലനം ചെയ്യുവാൻ ലോകം മുഴുവൻ ഇന്ന് ഒന്നായി നിന്ന് പരിശ്രമിക്കുന്നു .പാടേ ഉപേക്ഷിച്ചു കളഞ്ഞ ശുചിത്വ ശീലങ്ങളെല്ലാം പൊടി തട്ടിയെടുത്തിരി  ക്കുന്നു. ഒരു ജോലിക്കായി,പണം സമ്പാദിക്കുന്നതിന്റെ നെട്ടോട്ടത്തിൽ ആരും ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ച തേയില്ല. ലോകം മുഴുവൻ നിശബ്ദമായ എത്രയെത ലോക് ഡൗൺ നാളുകൾ.        വിവിധയിനം ജോലി സാധ്യതകളിൽ മുന്നിൽ നിന്ന പല വിദേശ രാജ്യങ്ങളും ഇന്ന് ഒന്നുമല്ലാതായി  രിക്കുന്നു.'കോവിഡ് -  19' എന്ന മഹാമാരി  ക്ക് നമ്മുടെ കേരളത്തെ ഒന്നടങ്കം നശിപ്പിക്കാൻ കഴിയാ തിരുന്നത് നമ്മുടെ പൂർവ്വികർ ശീലിച്ചിരു ന്ന ചില ശുചിത്വ പാo  ങ്ങളിൽ കുറച്ചെങ്കിലും നാം ഇന്നും ശീലിക്കുന്നതു കൊണ്ടാണ് .                                വിദേശ രാജ്യങ്ങളേപ്പോലെ അത്ര സമ്പന്നമല്ല നമ്മുടെ കൊച്ചു കേരളമെങ്കിലും ഇങ്ങനെയൊരു മഹാമാരിയെ നമ്മുക്ക് ചെറുത്തു നിർത്താൻ സാധിച്ചത് എന്തുകൊണ്ടാണെന്ന്  നാമേവരും ചിന്തിക്കേണ്ട കാര്യമാണ്. വ്യക്തി ശുചിത്വം പോലെ തന്നെ പരിസരശുചിത്വവും വളരെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാര്യമാണ്.     വീട്ടുപരിസരങ്ങളിൽ അനാവശ്യമായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതു കുകൾ മുട്ടയിടാനുള്ള സാധ്യത വളരെ കൂടു തലാണ്.അത് മലമ്പനി, ചിക്കൻ ഗുനിയ തുടങ്ങിയ മാരകമായ രോഗങ്ങ ളെ വിളിച്ചുവരുത്തുന്നു. അനാവശ്യമായി കെട്ടി ക്കിടക്കുന്ന മലിനജലം ഒഴിക്കിക്കളയുക, കാടുപിടിച്ചു കിടക്കുന്ന പറമ്പും പരിസരവും വൃത്തിയാക്കുക, പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കൾ വലിച്ചെ- റിയാതിരിക്കുക, ആഴ്ചതോറുമുള്ള ഡ്രൈഡേ ആചരണം പതിവാക്കുക എന്നി വയെല്ലാം പരിസര ശുചീകരണത്തിനായുള്ള മാർഗ്ഗങ്ങളാണ്.                     വ്യക്തി ശുചിത്വവും പരിസര ശുചിത്വവും മാത്രമല്ല ഇനിയുമുണ്ട് നാം ശുചിത്വം പാലിക്കേണ്ട മേഖ- ലകൾ.അതിലൊരു പ്രധാന മേഖലയാണ് ഭക്ഷണം. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഉൽപന്ന ങ്ങൾ കൊണ്ടുള്ള ഭക്ഷണമാണ് നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും അത്യുത്തമം. പക്ഷേ, ഇന്ന് നമ്മൾ തുടർന്നു പോരുന്ന ജങ്ക് ഫുഡും ഹോട്ടൽ സംസ്കാരവും പഴമയുടെ  സംസ്ക്കാരത്തിലേക്ക് വഴിമാറിയാൽ നന്ന്. അത് ഈ കൊറോണക്കാലം നമ്മെ പഠിപ്പിച്ചിരിക്കുന്നു.             ഒരു  വ്യക്തി  യുടെ ശുചിത്വത്തിലൂ ടെ ആ കുടുംബത്തിന്റെ ശുചിത്വവും ആ വ്യക്തി ജീവിക്കുന്ന സമൂഹത്തിന്റെ ശുചിത്യവും അതിലുപരി ലോകത്തിന്റെ ശുചിത്വവുമാണ് നമ്മുക്ക് പരിപാലിക്കാൻ കഴിയുന്നത്. അതു കൊണ്ട് പഠിച്ച പാഠങ്ങളേക്കാളുപരി അനുഭവങ്ങളുടെ വെളിച്ചത്തിലും അനുഭവത്തിന്റെ ഉൾക്കരുത്തിലും നമ്മുക്ക് മുന്നേറണ്ടതായിട്ടുണ്ട്. ഈ സമൂഹത്തിന്റെ നന്മക്കു വേണ്ടി അതിലുപരി പ്രപഞ്ചത്തിന്റെ നിലനിൽപിനുവേണ്ടി നാമോരോരുത്തരും  നമ്മുടെ കടമകൾ വളരെ കൃത്യനിഷ്ഠയോടെ പരിപാലിക്കേണ്ട കാലഘട്ടമാണ് ഇന്ന് സംജാതമായിരിക്കുന്നത്. ഈശ്വരൻ സൃഷ്ടിച്ച മനോഹരമായ ഈ പ്രകൃതിയെ മലീമസമാക്കാതെ ഇന്നത്തെ ജനതക്കും നാളത്തെ തലമുറക്കുമായി കാത്തു സൂക്ഷിക്കേണ്ട കടമ ഞാനുൾപ്പെടുന്ന നമ്മുടെ സമൂഹത്തിനുണ്ട്.അതുകൊണ്ട് സ്നേഹമുള്ളവരെ ,നമ്മുടെ തെറ്റുകളും പിഴവുകളും തിരുത്തി നല്ലൊരു ഇന്നിനു വേണ്ടി, നല്ലൊരു നാളേയ്ക്കു വേണ്ടി അതു വഴി പുതുതലമുറയുടെ ഭാവിക്കു വേണ്ടി നമുക്ക് ഒന്നിച്ച് കൈകോർത്ത് പോരാടാം. അതു വഴി ശോഭനമായൊരു ഭാവി നമുക്ക് പടുത്തുയർത്താം. വൃത്തിയിലും വെടുപ്പിലും കേരളം നമ്പർ വൺ ആയിരുന്ന കാലമുണ്ടായിരുന്നു . അതായത് നമ്മുടെ പൂർവ്വികർ ജീവിച്ചിരുന്ന കാലം .വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും ഒരു നാണയത്തിന്റെ ഇരു    വശങ്ങളായി കണ്ടതുകൊണ്ടാവാം ദീർഘക്കാലം അവർ ഭൂമിയിൽ ജീവിച്ചിരുന്നതും ഒരു മഹാമാരിയും അവരെ കീഴ്പ്പെടുത്താതിരുന്നതും .                                ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത വളരെ മൂർച്ഛിച്ചിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് .ഇsയ്ക്കിടെയുള്ള കൈ കഴുകലും നിത്യേനയുള്ള കുളിയും എല്ലാം തിരിച്ചു വന്നിരിക്കുന്നു .പണ്ടൊക്കെ കിണ്ടിയിൽ വെള്ളം സൂക്ഷിച്ച് മുറ്റത്ത് വയ്ക്കുകയും പുറത്ത് പോയി വരുന്നവർ കൈകാലുകൾ കഴുകി ശുദ്ധി വരുത്തി വീട്ടിലേക്കു പ്രവേശിക്കുന്ന പതിവ് നമ്മുടെ കേരളത്തിലുണ്ടായരുന്നു. ഇന്ന് അതും നിലച്ചിരിക്കുന്നു .           'കൊറോണ ' എന്ന മഹാമാരിയെ ലോകത്തിൽ നിന്നു തന്നെ ഉന്മൂലനം ചെയ്യുവാൻ ലോകം മുഴുവൻ ഇന്ന് ഒന്നായി നിന്ന് പരിശ്രമിക്കുന്നു .പാടേ ഉപേക്ഷിച്ചു കളഞ്ഞ ശുചിത്വ ശീലങ്ങളെല്ലാം പൊടി തട്ടിയെടുത്തിരി  ക്കുന്നു. ഒരു ജോലിക്കായി,പണം സമ്പാദിക്കുന്നതിന്റെ നെട്ടോട്ടത്തിൽ ആരും ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ച തേയില്ല. ലോകം മുഴുവൻ നിശബ്ദമായ എത്രയെത ലോക് ഡൗൺ നാളുകൾ.        വിവിധയിനം ജോലി സാധ്യതകളിൽ മുന്നിൽ നിന്ന പല വിദേശ രാജ്യങ്ങളും ഇന്ന് ഒന്നുമല്ലാതായി  രിക്കുന്നു.'കോവിഡ് -  19' എന്ന മഹാമാരി  ക്ക് നമ്മുടെ കേരളത്തെ ഒന്നടങ്കം നശിപ്പിക്കാൻ കഴിയാ തിരുന്നത് നമ്മുടെ പൂർവ്വികർ ശീലിച്ചിരു ന്ന ചില ശുചിത്വ പാo  ങ്ങളിൽ കുറച്ചെങ്കിലും നാം ഇന്നും ശീലിക്കുന്നതു കൊണ്ടാണ് .                                വിദേശ രാജ്യങ്ങളേപ്പോലെ അത്ര സമ്പന്നമല്ല നമ്മുടെ കൊച്ചു കേരളമെങ്കിലും ഇങ്ങനെയൊരു മഹാമാരിയെ നമ്മുക്ക് ചെറുത്തു നിർത്താൻ സാധിച്ചത് എന്തുകൊണ്ടാണെന്ന്  നാമേവരും ചിന്തിക്കേണ്ട കാര്യമാണ്. വ്യക്തി ശുചിത്വം പോലെ തന്നെ പരിസരശുചിത്വവും വളരെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാര്യമാണ്.     വീട്ടുപരിസരങ്ങളിൽ അനാവശ്യമായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതു കുകൾ മുട്ടയിടാനുള്ള സാധ്യത വളരെ കൂടു തലാണ്.അത് മലമ്പനി, ചിക്കൻ ഗുനിയ തുടങ്ങിയ മാരകമായ രോഗങ്ങ ളെ വിളിച്ചുവരുത്തുന്നു. അനാവശ്യമായി കെട്ടി ക്കിടക്കുന്ന മലിനജലം ഒഴിക്കിക്കളയുക, കാടുപിടിച്ചു കിടക്കുന്ന പറമ്പും പരിസരവും വൃത്തിയാക്കുക, പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കൾ വലിച്ചെ- റിയാതിരിക്കുക, ആഴ്ചതോറുമുള്ള ഡ്രൈഡേ ആചരണം പതിവാക്കുക എന്നി വയെല്ലാം പരിസര ശുചീകരണത്തിനായുള്ള മാർഗ്ഗങ്ങളാണ്.                     വ്യക്തി ശുചിത്വവും പരിസര ശുചിത്വവും മാത്രമല്ല ഇനിയുമുണ്ട് നാം ശുചിത്വം പാലിക്കേണ്ട മേഖ- ലകൾ.അതിലൊരു പ്രധാന മേഖലയാണ് ഭക്ഷണം. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഉൽപന്ന ങ്ങൾ കൊണ്ടുള്ള ഭക്ഷണമാണ് നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും അത്യുത്തമം. പക്ഷേ, ഇന്ന് നമ്മൾ തുടർന്നു പോരുന്ന ജങ്ക് ഫുഡും ഹോട്ടൽ സംസ്കാരവും പഴമയുടെ  സംസ്ക്കാരത്തിലേക്ക് വഴിമാറിയാൽ നന്ന്. അത് ഈ കൊറോണക്കാലം നമ്മെ പഠിപ്പിച്ചിരിക്കുന്നു.             ഒരു  വ്യക്തി  യുടെ ശുചിത്വത്തിലൂ ടെ ആ കുടുംബത്തിന്റെ ശുചിത്വവും ആ വ്യക്തി ജീവിക്കുന്ന സമൂഹത്തിന്റെ ശുചിത്യവും അതിലുപരി ലോകത്തിന്റെ ശുചിത്വവുമാണ് നമ്മുക്ക് പരിപാലിക്കാൻ കഴിയുന്നത്. അതു കൊണ്ട് പഠിച്ച പാഠങ്ങളേക്കാളുപരി അനുഭവങ്ങളുടെ വെളിച്ചത്തിലും അനുഭവത്തിന്റെ ഉൾക്കരുത്തിലും നമ്മുക്ക് മുന്നേറണ്ടതായിട്ടുണ്ട്. ഈ സമൂഹത്തിന്റെ നന്മക്കു വേണ്ടി അതിലുപരി പ്രപഞ്ചത്തിന്റെ നിലനിൽപിനുവേണ്ടി നാമോരോരുത്തരും  നമ്മുടെ കടമകൾ വളരെ കൃത്യനിഷ്ഠയോടെ പരിപാലിക്കേണ്ട കാലഘട്ടമാണ് ഇന്ന് സംജാതമായിരിക്കുന്നത്. ഈശ്വരൻ സൃഷ്ടിച്ച മനോഹരമായ ഈ പ്രകൃതിയെ മലീമസമാക്കാതെ ഇന്നത്തെ ജനതക്കും നാളത്തെ തലമുറക്കുമായി കാത്തു സൂക്ഷിക്കേണ്ട കടമ ഞാനുൾപ്പെടുന്ന നമ്മുടെ സമൂഹത്തിനുണ്ട്.അതുകൊണ്ട് സ്നേഹമുള്ളവരെ ,നമ്മുടെ തെറ്റുകളും പിഴവുകളും തിരുത്തി നല്ലൊരു ഇന്നിനു വേണ്ടി, നല്ലൊരു നാളേയ്ക്കു വേണ്ടി അതു വഴി പുതുതലമുറയുടെ ഭാവിക്കു വേണ്ടി നമുക്ക് ഒന്നിച്ച് കൈകോർത്ത് പോരാടാം. അതു വഴി ശോഭനമായൊരു ഭാവി നമുക്ക് പടുത്തുയർത്താം. വൃത്തിയിലും വെടുപ്പിലും കേരളം നമ്പർ വൺ ആയിരുന്ന കാലമുണ്ടായിരുന്നു . അതായത് നമ്മുടെ പൂർവ്വികർ ജീവിച്ചിരുന്ന കാലം .വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും ഒരു നാണയത്തിന്റെ ഇരു    വശങ്ങളായി കണ്ടതുകൊണ്ടാവാം ദീർഘക്കാലം അവർ ഭൂമിയിൽ ജീവിച്ചിരുന്നതും ഒരു മഹാമാരിയും അവരെ കീഴ്പ്പെടുത്താതിരുന്നതും .                                ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത വളരെ മൂർച്ഛിച്ചിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് .ഇsയ്ക്കിടെയുള്ള കൈ കഴുകലും നിത്യേനയുള്ള കുളിയും എല്ലാം തിരിച്ചു വന്നിരിക്കുന്നു .പണ്ടൊക്കെ കിണ്ടിയിൽ വെള്ളം സൂക്ഷിച്ച് മുറ്റത്ത് വയ്ക്കുകയും പുറത്ത് പോയി വരുന്നവർ കൈകാലുകൾ കഴുകി ശുദ്ധി വരുത്തി വീട്ടിലേക്കു പ്രവേശിക്കുന്ന പതിവ് നമ്മുടെ കേരളത്തിലുണ്ടായരുന്നു. ഇന്ന് അതും നിലച്ചിരിക്കുന്നു .           'കൊറോണ ' എന്ന മഹാമാരിയെ ലോകത്തിൽ നിന്നു തന്നെ ഉന്മൂലനം ചെയ്യുവാൻ ലോകം മുഴുവൻ ഇന്ന് ഒന്നായി നിന്ന് പരിശ്രമിക്കുന്നു .പാടേ ഉപേക്ഷിച്ചു കളഞ്ഞ ശുചിത്വ ശീലങ്ങളെല്ലാം പൊടി തട്ടിയെടുത്തിരി  ക്കുന്നു. ഒരു ജോലിക്കായി,പണം സമ്പാദിക്കുന്നതിന്റെ നെട്ടോട്ടത്തിൽ ആരും ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ച തേയില്ല. ലോകം മുഴുവൻ നിശബ്ദമായ എത്രയെത ലോക് ഡൗൺ നാളുകൾ.        വിവിധയിനം ജോലി സാധ്യതകളിൽ മുന്നിൽ നിന്ന പല വിദേശ രാജ്യങ്ങളും ഇന്ന് ഒന്നുമല്ലാതായി  രിക്കുന്നു.'കോവിഡ് -  19' എന്ന മഹാമാരി  ക്ക് നമ്മുടെ കേരളത്തെ ഒന്നടങ്കം നശിപ്പിക്കാൻ കഴിയാ തിരുന്നത് നമ്മുടെ പൂർവ്വികർ ശീലിച്ചിരു ന്ന ചില ശുചിത്വ പാo  ങ്ങളിൽ കുറച്ചെങ്കിലും നാം ഇന്നും ശീലിക്കുന്നതു കൊണ്ടാണ് .                                വിദേശ രാജ്യങ്ങളേപ്പോലെ അത്ര സമ്പന്നമല്ല നമ്മുടെ കൊച്ചു കേരളമെങ്കിലും ഇങ്ങനെയൊരു മഹാമാരിയെ നമ്മുക്ക് ചെറുത്തു നിർത്താൻ സാധിച്ചത് എന്തുകൊണ്ടാണെന്ന്  നാമേവരും ചിന്തിക്കേണ്ട കാര്യമാണ്. വ്യക്തി ശുചിത്വം പോലെ തന്നെ പരിസരശുചിത്വവും വളരെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാര്യമാണ്.     വീട്ടുപരിസരങ്ങളിൽ അനാവശ്യമായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതു കുകൾ മുട്ടയിടാനുള്ള സാധ്യത വളരെ കൂടു തലാണ്.അത് മലമ്പനി, ചിക്കൻ ഗുനിയ തുടങ്ങിയ മാരകമായ രോഗങ്ങ ളെ വിളിച്ചുവരുത്തുന്നു. അനാവശ്യമായി കെട്ടി ക്കിടക്കുന്ന മലിനജലം ഒഴിക്കിക്കളയുക, കാടുപിടിച്ചു കിടക്കുന്ന പറമ്പും പരിസരവും വൃത്തിയാക്കുക, പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കൾ വലിച്ചെ- റിയാതിരിക്കുക, ആഴ്ചതോറുമുള്ള ഡ്രൈഡേ ആചരണം പതിവാക്കുക എന്നി വയെല്ലാം പരിസര ശുചീകരണത്തിനായുള്ള മാർഗ്ഗങ്ങളാണ്.                     വ്യക്തി ശുചിത്വവും പരിസര ശുചിത്വവും മാത്രമല്ല ഇനിയുമുണ്ട് നാം ശുചിത്വം പാലിക്കേണ്ട മേഖ- ലകൾ.അതിലൊരു പ്രധാന മേഖലയാണ് ഭക്ഷണം. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഉൽപന്ന ങ്ങൾ കൊണ്ടുള്ള ഭക്ഷണമാണ് നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും അത്യുത്തമം. പക്ഷേ, ഇന്ന് നമ്മൾ തുടർന്നു പോരുന്ന ജങ്ക് ഫുഡും ഹോട്ടൽ സംസ്കാരവും പഴമയുടെ  സംസ്ക്കാരത്തിലേക്ക് വഴിമാറിയാൽ നന്ന്. അത് ഈ കൊറോണക്കാലം നമ്മെ പഠിപ്പിച്ചിരിക്കുന്നു.             ഒരു  വ്യക്തി  യുടെ ശുചിത്വത്തിലൂ ടെ ആ കുടുംബത്തിന്റെ ശുചിത്വവും ആ വ്യക്തി ജീവിക്കുന്ന സമൂഹത്തിന്റെ ശുചിത്യവും അതിലുപരി ലോകത്തിന്റെ ശുചിത്വവുമാണ് നമ്മുക്ക് പരിപാലിക്കാൻ കഴിയുന്നത്. അതു കൊണ്ട് പഠിച്ച പാഠങ്ങളേക്കാളുപരി അനുഭവങ്ങളുടെ വെളിച്ചത്തിലും അനുഭവത്തിന്റെ ഉൾക്കരുത്തിലും നമ്മുക്ക് മുന്നേറണ്ടതായിട്ടുണ്ട്. ഈ സമൂഹത്തിന്റെ നന്മക്കു വേണ്ടി അതിലുപരി പ്രപഞ്ചത്തിന്റെ നിലനിൽപിനുവേണ്ടി നാമോരോരുത്തരും  നമ്മുടെ കടമകൾ വളരെ കൃത്യനിഷ്ഠയോടെ പരിപാലിക്കേണ്ട കാലഘട്ടമാണ് ഇന്ന് സംജാതമായിരിക്കുന്നത്. ഈശ്വരൻ സൃഷ്ടിച്ച മനോഹരമായ ഈ പ്രകൃതിയെ മലീമസമാക്കാതെ ഇന്നത്തെ ജനതക്കും നാളത്തെ തലമുറക്കുമായി കാത്തു സൂക്ഷിക്കേണ്ട കടമ ഞാനുൾപ്പെടുന്ന നമ്മുടെ സമൂഹത്തിനുണ്ട്.അതുകൊണ്ട് സ്നേഹമുള്ളവരെ ,നമ്മുടെ തെറ്റുകളും പിഴവുകളും തിരുത്തി നല്ലൊരു ഇന്നിനു വേണ്ടി, നല്ലൊരു നാളേയ്ക്കു വേണ്ടി അതു വഴി പുതുതലമുറയുടെ ഭാവിക്കു വേണ്ടി നമുക്ക് ഒന്നിച്ച് കൈകോർത്ത് പോരാടാം. അതു വഴി ശോഭനമായൊരു ഭാവി നമുക്ക് പടുത്തുയർത്താം.

റോസിൻ തോമസ്
9 C സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം