സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Details / പാചകപ്പുര

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ 8ാം ക്ലാസിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്നതിനായി വിപുലമായ സൗകര്യങ്ങൾ സ്കൂൾ പാചകപ്പുരയിലുണ്ട്,ഗാസ് കണക്ഷൻ,ബയോഗാസ് സൗകര്യം എന്നിവയെല്ലാം ക്രമീകരിച്ചിട്ടുണ്ട്.