സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/വിദ്യാരംഗം
നമ്മുടെ വിദ്യാലയം നമ്മുടെ അഭിമാനം
- 👏👏👏👏👏👏👏👏👏വിദ്യാരംഗം മങ്കട ഉപജില്ലാ സാഹിത്യോത്സവം: വിജയഗാഥയെഴുതി പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ👏👏👏👏👏👏👏👏👏*
- വിദ്യാരംഗം കലാസാഹിത്യവേദി ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി മങ്കട ഉപജില്ലാതലത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ നിന്നും മലപ്പുറം ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ:*
*കഥാരചന (HS)*
Ist 👉സന ഷിറിൻ സി.ടി.X.F IInd 👉 മരിയ എലിസബത്ത് ഇ.X.F
- കഥാരചന (HSS)*
Ist 👉സൂര്യ വി. +2 Humanities IInd 👉ഫാത്തിമ ഹിന കെ.+2 Science
- കവിതാരചന (HS)*
Ist 👉 സനമോൾ IX.C IInd 👉 ഹെൽന ജോളി X.F
- കവിതാരചന (HSS)*
Ist 👉 സന്യ ഷാജി +2 Science IInd 👉 റുബിൻഷ ഷംസീർ കെ. +2 Science
- ചിത്രരചന (HS)*
IInd 👉 മാളവിക എ.എസ്.VIII.A
- ചിത്രരചന (HSS)*
1st 👉 ഷഹ്മ സിബിൻ വി.പി.+2 Humanities IInd 👉 നബീല നസ്‌റിൻ +2 Humanities
- അഭിനയം (HS)*
IInd 👉 ടി.പി.ശ്രേയ മനോജ് VIII.D
- അഭിനയം (HSS)*
Ist 👉 അൽന ബെന്നി +2 science IInd 👉 അമൽ ജോയി +2 Science
- പുസ്തകാസ്വാദനം (HS)*
IInd 👉 നിഹാല പി.VIII.G
- പുസ്തകാസ്വാദനം (HSS)*
1st 👉 ആഷ്ലി ജിജി +1 science IInd 👉 റമീസ ജഹാൻ കെ.+1 Science
- കാവ്യാലാപനം (HS)*
IInd 👉 സൂര്യ കെ. IX.B
- കാവ്യാലാപനം (HSS)*
1st 👉 സായ് ഗൗരി എ. +2 Science 2nd 👉 കൃഷ്ണജ അനൂപ് എ. +2 Humanities
- നാടൻപാട്ട് (HS)*
IInd 👉 ചന്ദന ഹരിപ്രസാദ് X.D
- നാടൻപാട്ട് (HSS)*
1st 👉 ഐറിൻ മരിയ +2 commerce
- ⭐💫വിജയികൾക്ക് ഹാർദമായ അഭിനന്ദനങ്ങൾ...💫⭐*