സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ 'അമ്മ

പ്രകൃതി നമ്മുടെ 'അമ്മ

പ്രകൃതി നമ്മുടെ 'അമ്മ വായു ,വെള്ളം ,ആകാശം ഭൂമി ,വനങ്ങൾ എന്നിവ അടങ്ങുന്ന പ്രകൃതിയുടെ എല്ലാ സുഖവും നമുക്കുള്ളതാണ് .പ്രകൃതിയെ മലിനമാക്കുന്നതിൽ നാം വളരെ മുന്നിലാണ് .പൂക്കളും ,കിളികളും കുഞ്ഞരുവികളും കാണാൻ ഇല്ല.പകരം പ്ലാസ്റ്റിക്മാലിന്യങ്ങളും ചപ്പുചവറുകളും ദുർഗന്ധവും പേറി ഭൂമി ദിനം തോറും കരയുകയാണ് ഇതിന്റെ നേർക്കാഴ്ചയാണ് കൊറോണ വൈറസ് .പ്രകൃതി നമ്മുടെ 'അമ്മ നമുക്ക് മുന്നേറാം

അലീന
6B സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം