സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/വേണം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വേണം ശുചിത്വം


വേണം ശുചിത്വം

ഇന്നത്തെ കാലം എന്താണെന്നറിയാമോ
കൊറോണ വൈറസിൻ കാലമാണ്
കൈയും മുഖവും സോപ്പിട്ടു കഴുകി
കൊറോണ വൈറസിനെ തുരത്തീടേണം
യിന്നു കൊറോണയെങ്കിൽ നാളെഎന്ത്
രോഗമെന്ന് നമുക്കറിയില്ല
യിതുണ്ടാകാതിരിക്കാൻ ഒരു മാർഗം
മാത്രം ശുചിത്വമായ് നമുക്ക് മുന്നേറാം
തെരുവോരങ്ങളെല്ലാം വൃത്തിയാക്കീടാം
പുതിയൊരു ഭൂമി പണിതുയർത്താം
ഇങ്ങനെ ചെയ്താൽ വിജയം സുനിശ്ചിതം

 

സാൽവിൻ സ്റ്റാന്റലി
5B സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത