സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതി ഈശ്വരൻ കനിഞ്ഞു നൽകിയതാണ് പ്രകൃതി . പ്രകൃതിയിലെ ചെടികൾ അടിയുലഞ് കാറ്റായി നമ്മെ സന്തോഷിപ്പിക്കുന്നു .പ്രകൃതിയെ പരിപാലിക്കാൻ നമുക്ക് ഒന്നുചേർന്ന് ചെടികൾ നട്ടുപിടിപ്പിക്കാം . തണലും കാറ്റും ശുദ്ധവായുവും നമുക്ക് സ്വന്തമാക്കാം

അനോഷ്‌ക
6B സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം